കേരള ഹൈക്കോടതിയിൽ ട്രാൻസലേറ്റർ, 
റിസർച്ച്‌ അസിസ്‌റ്റന്റ്‌



കേരള ഹൈക്കോടതിയിൽ ട്രാൻസലേറ്റർ അഞ്ച്‌ ഒഴിവുണ്ട്‌. യോഗ്യത ബിരുദം. 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം(ഇരുതീയതികളും ഉൾപ്പെടെ)  അപേക്ഷകർ.  രണ്ട്‌ ഘട്ടങ്ങളിലായാണ്‌ അപേക്ഷിക്കേണ്ടത്‌. ആഗസ്‌ത്‌ 19ന്‌ തുടങ്ങി സെപ്‌തംബർ 12ന്‌ അവസാനിക്കും. വിശദവിവരത്തിന്‌ https://www.hckrecruitment.nic.in/ റിസർച്ച്‌ അസിസ്‌റ്റന്റ്‌  15 ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌. രണ്ട്‌ ഘട്ടങ്ങളിലായാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തീയതി സെപ്‌തംബർ 12.  വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News