കേരള ഹൈക്കോടതിയിൽ ട്രാൻസലേറ്റർ അഞ്ച് ഒഴിവുണ്ട്. യോഗ്യത ബിരുദം. 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം(ഇരുതീയതികളും ഉൾപ്പെടെ) അപേക്ഷകർ. രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷിക്കേണ്ടത്. ആഗസ്‌ത് 19ന് തുടങ്ങി സെപ്‌തംബർ 12ന് അവസാനിക്കും. വിശദവിവരത്തിന് https://www.hckrecruitment.nic.in/ റിസർച്ച് അസിസ്‌റ്റന്റ് 15 ഒഴിവുണ്ട്. താൽക്കാലിക നിയമനമാണ്. രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി സെപ്‌തംബർ 12. വിശദവിവരം വെബ്‌സൈറ്റിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..