ആർമിയിൽ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ്



 ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 17 മുതൽ അപേക്ഷിക്കാം. കോഴ്സ് 2022 ജനുവരിയിലാണ്് തുടങ്ങുക. എൻജിനിയറിങ് ബിരുദമാുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി സെപ്തംബർ 15. വിശദവിവരത്തിനും അപേക്ഷിക്കാനും www.joinndianarmy.nic.in. p { margin-bottom: 0.25cm; line-height: 115%; background: transparent } Read on deshabhimani.com

Related News