അലഹബാദ് ഹൈക്കോടതിയിൽ



 അലഹബാദ് ഹൈക്കോടതിയിൽ അലഹബാദ് ഹൈക്കോടതിയിൽ റിവ്യു ഓഫീസർ 46, അസി. റിവ്യു ഓഫീസർ 350, കംപ്യൂട്ടർ അസിസ്റ്റന്റ് 15 എന്നിങ്ങനെ ആകെ 411 ഒഴിവുണ്ട്. യോഗ്യത ബിരുദവും കംപ്യൂട്ടറിൽ ഡിപ്ലോമ/ സർടിഫിക്കറ്റ്. റിവ്യു ഓഫീസർ, അസി. റിവ്യു ഓഫീസർ പ്രായം 21–35. കംപ്യൂട്ടർ അസിസ്റ്റന്റ് 18–35. https://recruitment.nta.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 16. കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിന് http://recruitment.nta.nic.in അല്ലെങ്കിൽ www.allahabadhighcourt.in p { margin-bottom: 0.25cm; line-height: 115%; background: transparent } Read on deshabhimani.com

Related News