25 April Thursday

അലഹബാദ് ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021

 അലഹബാദ് ഹൈക്കോടതിയിൽ അലഹബാദ് ഹൈക്കോടതിയിൽ റിവ്യു ഓഫീസർ 46, അസി. റിവ്യു ഓഫീസർ 350, കംപ്യൂട്ടർ അസിസ്റ്റന്റ് 15 എന്നിങ്ങനെ ആകെ 411 ഒഴിവുണ്ട്. യോഗ്യത ബിരുദവും കംപ്യൂട്ടറിൽ ഡിപ്ലോമ/ സർടിഫിക്കറ്റ്. റിവ്യു ഓഫീസർ, അസി. റിവ്യു ഓഫീസർ പ്രായം 21–35. കംപ്യൂട്ടർ അസിസ്റ്റന്റ് 18–35. https://recruitment.nta.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 16. കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിന് http://recruitment.nta.nic.in അല്ലെങ്കിൽ www.allahabadhighcourt.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top