ദ ട്രാവൻകൂർ–- കൊച്ചിൻ കെമിക്കൽസ്‌ ലിമിറ്റഡിൽ



ദ ട്രാവൻകൂർ–- കൊച്ചിൻ കെമിക്കൽസ്‌ ലിമിറ്റഡിൽ ഓഫീസർ (ക്വാളിറ്റി കൺട്രോൾ) 1,  ഫിറ്റർ മെക്കാനിക്‌ 8,  ഓപറേറ്റർ 8, സേഫ്‌റ്റി ആൻഡ്‌ ഫയർമാൻ 2, ഹെൽപ്പർ (ഇലക്ട്രിക്കൽ) 5, ഹെൽപ്പർ (ഫിറ്റർ) 8 എന്നിങ്ങനെ ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി ജൂൺ 30 വൈകിട്ട്‌ ‌ അഞ്ച്‌. വിശദവിവരത്തിന്‌ www.cmdkerala.net, www.tcckerala.com   Read on deshabhimani.com

Related News