25 April Thursday

ദ ട്രാവൻകൂർ–- കൊച്ചിൻ കെമിക്കൽസ്‌ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020

ദ ട്രാവൻകൂർ–- കൊച്ചിൻ കെമിക്കൽസ്‌ ലിമിറ്റഡിൽ ഓഫീസർ (ക്വാളിറ്റി കൺട്രോൾ) 1,  ഫിറ്റർ മെക്കാനിക്‌ 8,  ഓപറേറ്റർ 8, സേഫ്‌റ്റി ആൻഡ്‌ ഫയർമാൻ 2, ഹെൽപ്പർ (ഇലക്ട്രിക്കൽ) 5, ഹെൽപ്പർ (ഫിറ്റർ) 8 എന്നിങ്ങനെ ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി ജൂൺ 30 വൈകിട്ട്‌ ‌ അഞ്ച്‌. വിശദവിവരത്തിന്‌ www.cmdkerala.net, www.tcckerala.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top