വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്



ഉത്തർപ്രദേശ് ഇസാത്ത് നഗറിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്സ് 34 ഒഴിവുണ്ട്. യോഗ്യത ബിരുദം. പ്രായം 20‐27. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി 31. ബറൈലിയിൽ വച്ച് നടക്കുന്ന ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിന് www.ivri.nic.in/jobs   Read on deshabhimani.com

Related News