20 April Saturday

വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

ഉത്തർപ്രദേശ് ഇസാത്ത് നഗറിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്സ് 34 ഒഴിവുണ്ട്. യോഗ്യത ബിരുദം. പ്രായം 20‐27. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി 31. ബറൈലിയിൽ വച്ച് നടക്കുന്ന ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിന് www.ivri.nic.in/jobs

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top