ഇൻഷുറൻസ്‌ റെഗുലേറ്ററി 
ആൻഡ്‌ ഡെവലപ്‌മെന്റ്‌ 
അതോറിറ്റി : 
45 അസി. മാനേജർ



ഇൻഷുറൻസ്‌ റെഗുലേറ്ററി ആൻഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയിൽ അസിസ്‌റ്റന്റ്‌ മാനേജറുടെ 45 ഒഴിവുണ്ട്‌. യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം. പ്രായം: 18 –- 30. ഓൺലൈൻ പ്രിലിമിനറി പരീക്ഷ, ഡിസ്‌ക്രിപ്‌റ്റീവ്‌ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ നിയമനം. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ്‌ അഞ്ച്‌. വിശദവിവരങ്ങൾക്ക്‌ www.irdai.gov.in കാണുക. Read on deshabhimani.com

Related News