27 April Saturday

ഇൻഷുറൻസ്‌ റെഗുലേറ്ററി 
ആൻഡ്‌ ഡെവലപ്‌മെന്റ്‌ 
അതോറിറ്റി : 
45 അസി. മാനേജർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 20, 2023

ഇൻഷുറൻസ്‌ റെഗുലേറ്ററി ആൻഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയിൽ അസിസ്‌റ്റന്റ്‌ മാനേജറുടെ 45 ഒഴിവുണ്ട്‌. യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം. പ്രായം: 18 –- 30. ഓൺലൈൻ പ്രിലിമിനറി പരീക്ഷ, ഡിസ്‌ക്രിപ്‌റ്റീവ്‌ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ നിയമനം. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ്‌ അഞ്ച്‌. വിശദവിവരങ്ങൾക്ക്‌ www.irdai.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top