കേരള ഫിനാൻഷ്യൽ കോർപറേഷനിൽ



കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ജാവ/ജെടുഇഇ ഡവലപ്പർ, റെസല്യൂഷൻ ഏജന്റ്‌സ്‌ തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.  അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 27. വിശദവിവരത്തിന്‌ www.kfc.org   Read on deshabhimani.com

Related News