കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ജാവ/ജെടുഇഇ ഡവലപ്പർ, റെസല്യൂഷൻ ഏജന്റ്‌സ് തസ്‌തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 27. വിശദവിവരത്തിന് www.kfc.org
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..