ഭാരത്‌ ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിൽ റിസർച്ച്‌ സ്‌റ്റാഫ്‌



ഭാരത്‌ ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിൽ മെംബർ(റിസർച്ച്‌ സ്‌റ്റാഫ്‌‌) ഇ–മൂന്ന് വിഭാഗത്തിൽ പത്ത്‌ ഒഴിവുണ്ട്‌.‌ ഉയർന്ന പ്രായം 32. യോഗ്യത ബിഇ/ബിടെക്‌(കംപ്യൂട്ടർ സയൻസ്‌) അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ ഒമ്പത്‌. വിശദവിവരത്തിന്‌ www.belindia.in    Read on deshabhimani.com

Related News