റൂർക്കല 
എൻഐടിയിൽ 
147 നോൺ ടീച്ചിങ്‌ സ്‌റ്റാഫ്‌



റൂർക്കലയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ വിവിധ നോൺ ടീച്ചിങ്‌ തസ്‌തികയിൽ 147 ഒഴിവുണ്ട്‌. ലൈബ്രേറിയൻ, പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഓഫീസർ, സൂപ്രണ്ടിങ്‌ എൻജിനിയർ, ഡെപ്യൂട്ടി രജിസ്‌ട്രാർ, സീനിയർ സയന്റിഫിക്‌ ഓഫീസർ, സീനിയർ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ, സയന്റിഫിക്‌ ഓഫീസർ, സ്‌റ്റുഡന്റ്‌ ആക്ടിവിറ്റി ആൻഡ്‌ സ്‌പോർട്‌സ്‌ ഓഫീസർ, അസിസ്‌റ്റന്റ രജിസ്‌ട്രാർ, മെഡിക്കൽ ഓഫീസർ തുടങ്ങിയ തസ്‌തികയിലാണ്‌ അവസരം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 16. വിശദവിവരങ്ങൾക്ക്‌ www.nitrkl.ac.in കാണുക. Read on deshabhimani.com

Related News