20 April Saturday

റൂർക്കല 
എൻഐടിയിൽ 
147 നോൺ ടീച്ചിങ്‌ സ്‌റ്റാഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 19, 2022

റൂർക്കലയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ വിവിധ നോൺ ടീച്ചിങ്‌ തസ്‌തികയിൽ 147 ഒഴിവുണ്ട്‌. ലൈബ്രേറിയൻ, പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഓഫീസർ, സൂപ്രണ്ടിങ്‌ എൻജിനിയർ, ഡെപ്യൂട്ടി രജിസ്‌ട്രാർ, സീനിയർ സയന്റിഫിക്‌ ഓഫീസർ, സീനിയർ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ, സയന്റിഫിക്‌ ഓഫീസർ, സ്‌റ്റുഡന്റ്‌ ആക്ടിവിറ്റി ആൻഡ്‌ സ്‌പോർട്‌സ്‌ ഓഫീസർ, അസിസ്‌റ്റന്റ രജിസ്‌ട്രാർ, മെഡിക്കൽ ഓഫീസർ തുടങ്ങിയ തസ്‌തികയിലാണ്‌ അവസരം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 16. വിശദവിവരങ്ങൾക്ക്‌ www.nitrkl.ac.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top