52 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും



മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് രണ്ട്‌‌‌‌, ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ എക്സ് റേ ടെക്നീഷ്യൻ ഗ്രേഡ് രണ്ട്‌, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം, ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ) മലയാളം മീഡിയം, തിരുവനന്തപുരം, കാസർകോട്‌ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ മലയാളം മീഡിയം), തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്‌, വിവിധ വകുപ്പുകളിൽ (എൻസിസി, ടൂറിസം, എക്സൈസ്, പൊലീസ്‌, എസ്ഡബ്ല്യുഡി ആൻഡ് ട്രാൻസ്പോർട്‌ വകുപ്പുകൾ ഒഴികെ) വിവിധ ജില്ലകളിൽ ഡ്രൈവർ ഗ്രേഡ് രണ്ട്‌(എച്ച്ഡിവി)/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്ഡിവി), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് രണ്ട്‌‌ (എൽഡിവി)/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്(എൽഡിവി), എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)‐യുപിഎസ്, കേരള പൊലീസ് സർവീസിൽ (ആംഡ് പൊലീസ് ബറ്റാലിയൻ) ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പക്ടർ (പട്ടികവർഗം), ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (എൻസിഎ‐ ഹിന്ദു നാടാർ), കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (മൂന്നാം എൻസിഎ‐പട്ടികവർഗം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് രണ്ട്‌, (മെക്കാനിക്കൽ എൻജിനിയറിങ്‌) (ഒന്നാം എൻസിഎ‐ പട്ടികജാതി, ഹിന്ദു നാടാർ), ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് (നാലാം എൻസിഎ‐മുസ്ലിം, ധീവര, പട്ടികജാതി), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) ‐ എൽപിഎസ്‌ (എൻസിഎ‐ധീവര, എസ്സിസിസി, പട്ടികവർഗം, ഹിന്ദു നാടാർ), ഇടുക്കി, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (എച്ച്എസ്) മലയാളം മീഡിയം (ഒന്നാം എൻസിഎ‐ വിശ്വകർമ, എൽസി/എഐ, മുസ്ലിം), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)‐ എൽപിഎസ്(ഒന്നാം എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ, ഒബിസി, പട്ടികജാതി, പട്ടികവർഗം, എൽസി/എഐ., വിശ്വകർമ, എസ്സിസിസി, ധീവര), തൃശൂർ, കാസർകോട്‌ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (ഒന്നാം എൻസിഎ‐പട്ടികജാതി, പട്ടികവർഗം, ഹിന്ദു നാടാർ), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്‌ (ഒന്നാം എൻസിഎ‐ഈഴവ/തിയ്യ/ബില്ലവ, പട്ടികവർഗം, മുസ്ലിം, എൽസി/എഐ, ഒബിസി, വിശ്വകർമ, എസ്ഐയുസി നാടാർ, എസ്സിസിസി, ധീവര, ഹിന്ദു നാടാർ), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്(ഒന്നാം എൻസിഎ‐ ഈഴവ, ഒബിസി, ഹിന്ദു നാടാർ, എൽസി/എഐ, വിശ്വകർമ, പട്ടികജാതി, ധീവര, എസ്സിസിസി, പട്ടികവർഗം), തൃശൂർ, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് രണ്ട്‌‌ (എൽഡിവി)/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഡിവി) (ഒന്നാം എൻസിഎ, ഹിന്ദു നാടാർ, എസ്സിസിസി, എസ്ഐയുസി നാടാർ) തുടങ്ങി 52 തസ്തികകളിലേക്കാണ്‌ വിജ്ഞാപനം പുറപ്പെടുവിക്കുക.   Read on deshabhimani.com

Related News