24 April Wednesday

52 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020

മെഡിക്ക വിദ്യാഭ്യാസ വകുപ്പി ജൂനിയ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് രണ്ട്‌‌‌‌, ൻഷുറൻസ് മെഡിക്ക ർവീസസിൽ എക്സ് റേ ടെക്നീഷ്യ ഗ്രേഡ് രണ്ട്‌, വിവിധ ജില്ലകളി വിദ്യാഭ്യാസ വകുപ്പി ഹൈസ്കൂ ടീച്ച (മാത്തമാറ്റിക്സ്) മലയാളം മീഡിയം, ഹൈസ്കൂ ടീച്ച (നാച്ചുറ സയൻസ്) മലയാളം മീഡിയം, പാലക്കാട്, മലപ്പുറം ജില്ലകളി വിദ്യാഭ്യാസ വകുപ്പി ഫിസിക്ക എഡ്യുക്കേഷ ടീച്ച (ഹൈസ്കൂ) മലയാളം മീഡിയം, തിരുവനന്തപുരം, കാസർകോട്ജില്ലകളി വിദ്യാഭ്യാസ വകുപ്പി ഡ്രോയിങ് ടീച്ച (ഹൈസ്കൂ മലയാളം മീഡിയം), തിരുവനന്തപുരം, ഇടുക്കി ജില്ലകളി ഹോമിയോപ്പതി വകുപ്പി ലബോറട്ടറി ടെക്നീഷ്യ ഗ്രേഡ് രണ്ട്‌, വിവിധ വകുപ്പുകളി (ൻസിസി, ടൂറിസം, എക്സൈസ്, പൊലീസ്‌, എസ്ഡബ്ല്യുഡി ൻഡ് ട്രാൻസ്പോർട്വകുപ്പുക ഒഴികെ) വിവിധ ജില്ലകളി ഡ്രൈവ ഗ്രേഡ് രണ്ട്‌(എച്ച്ഡിവി)/ഡ്രൈവ കം ഓഫീസ് അറ്റൻഡന്റ് (എച്ച്ഡിവി), വിവിധ ജില്ലകളി വിവിധ വകുപ്പുകളി ഡ്രൈവ ഗ്രേഡ് രണ്ട്‌‌ (ൽഡിവി)/ഡ്രൈവ കം ഓഫീസ് അറ്റൻഡന്റ്(ൽഡിവി), എറണാകുളം, പാലക്കാട്, കണ്ണൂ ജില്ലകളി വിദ്യാഭ്യാസ വകുപ്പി പാർട്ട് ടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്)യുപിഎസ്, കേരള പൊലീസ് ർവീസിൽ (ആംഡ് പൊലീസ് ബറ്റാലിയ) ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ൻസ്പക്ട (പട്ടികവർഗം), ൻഷുറൻസ് മെഡിക്ക ർവീസസിൽ അസിസ്റ്റന്റ് ൻഷുറൻസ് മെഡിക്ക ഓഫീസ (ൻസിഎ ഹിന്ദു നാടാ), കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പി ഹയ സെക്കൻഡറി സ്കൂ ടീച്ച മാത്തമാറ്റിക്സ് (മൂന്നാം ൻസിഎപട്ടികവർഗം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പി ഡ്രാഫ്ട്സ്മാ ഗ്രേഡ് രണ്ട്‌, (മെക്കാനിക്ക ൻജിനിയറിങ്‌) (ഒന്നാം ൻസിഎ പട്ടികജാതി, ഹിന്ദു നാടാ), ട്രാക്കോ കേബി കമ്പനി ലിമിറ്റഡി സെക്യൂരിറ്റി ഗാർഡ് (നാലാം ൻസിഎമുസ്ലിം, ധീവര, പട്ടികജാതി), കോഴിക്കോട് ജില്ലയി വിദ്യാഭ്യാസ വകുപ്പി ഫുൾടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്) ൽപിഎസ്‌ (ൻസിഎധീവര, എസ്സിസിസി, പട്ടികവർഗം, ഹിന്ദു നാടാ), ഇടുക്കി, കണ്ണൂ, ആലപ്പുഴ ജില്ലകളി വിദ്യാഭ്യാസ വകുപ്പി ഫിസിക്ക എഡ്യുക്കേഷ ടീച്ച (എച്ച്എസ്) മലയാളം മീഡിയം (ഒന്നാം ൻസിഎ വിശ്വകർമ, ൽസി/എഐ, മുസ്ലിം), വിവിധ ജില്ലകളി വിദ്യാഭ്യാസ വകുപ്പി ഫുൾടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്) ൽപിഎസ്(ഒന്നാം ൻസിഎ ഈഴവ/തിയ്യ/ബില്ലവ, എസ്ഐയുസി നാടാ, ഹിന്ദു നാടാ, ഒബിസി, പട്ടികജാതി, പട്ടികവർഗം, ൽസി/എഐ., വിശ്വകർമ, എസ്സിസിസി, ധീവര), തൃശൂ, കാസർകോട്ജില്ലകളി വിദ്യാഭ്യാസ വകുപ്പി യുപി സ്കൂ ടീച്ച (മലയാളം മീഡിയം) (ഒന്നാം ൻസിഎപട്ടികജാതി, പട്ടികവർഗം, ഹിന്ദു നാടാ), വിവിധ ജില്ലകളി ആരോഗ്യ വകുപ്പി ജൂനിയ ഹെൽത്ത് ൻസ്പെക്ട ഗ്രേഡ് രണ്ട്‌ (ഒന്നാം ൻസിഎഈഴവ/തിയ്യ/ബില്ലവ, പട്ടികവർഗം,
മുസ്ലിം, ൽസി/എഐ, ഒബിസി, വിശ്വകർമ, എസ്ഐയുസി നാടാ,
എസ്സിസിസി, ധീവര, ഹിന്ദു നാടാ), വിവിധ ജില്ലകളി വിദ്യാഭ്യാസ വകുപ്പി പാർട്ടൈം ജൂനിയ ലാംഗ്വേജ് ടീച്ച (അറബിക്) ൽപിഎസ്(ഒന്നാം ൻസിഎ ഈഴവ, ഒബിസി, ഹിന്ദു നാടാ, ൽസി/എഐ, വിശ്വകർമ, പട്ടികജാതി, ധീവര, എസ്സിസിസി, പട്ടികവർഗം), തൃശൂ, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, എറണാകുളം ജില്ലകളി വിവിധ വകുപ്പുകളി ഡ്രൈവ ഗ്രേഡ് രണ്ട്‌‌ (ൽഡിവി)/ഡ്രൈവ കം ഓഫീസ് അറ്റൻഡന്റ് (ൽഡിവി) (ഒന്നാം ൻസിഎ, ഹിന്ദു നാടാ, എസ്സിസിസി, എസ്ഐയുസി നാടാ) തുടങ്ങി 52 തസ്തികകളിലേക്കാണ്വിജ്ഞാപനം പുറപ്പെടുവിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top