എൻടിപിസിയിൽ



എൻടിപിസിയിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. എക്‌സിക്യൂട്ടീവ്‌ (എക്‌സാവേഷൻ) 1, എക്‌സിക്യൂട്ടീവ് ‌(മൈൻ പ്ലാനിങ്‌) 2, ഹെഡ്‌ ഓഫ്‌ മൈൻ സർവേയർ 1, അസി. മൈൻ സർവേയർ/ മൈൻ സർവേയർ 15 എന്നിങ്ങനെയാണ്‌ ഒഴിവ്‌. മൂന്ന്‌ വർഷത്തേക്ക്‌ താൽക്കാലികാടിസ്ഥാനത്തിലാണ്‌ നിയമനം. www.ntpccarrers.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 30. Read on deshabhimani.com

Related News