19 April Friday

എൻടിപിസിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2020

എൻടിപിസിയിൽ വിവിധ തസ്‌തികകളിൽ ഒഴിവുണ്ട്‌. എക്‌സിക്യൂട്ടീവ്‌ (എക്‌സാവേഷൻ) 1, എക്‌സിക്യൂട്ടീവ് ‌(മൈൻ പ്ലാനിങ്‌) 2, ഹെഡ്‌ ഓഫ്‌ മൈൻ സർവേയർ 1, അസി. മൈൻ സർവേയർ/ മൈൻ സർവേയർ 15 എന്നിങ്ങനെയാണ്‌ ഒഴിവ്‌. മൂന്ന്‌ വർഷത്തേക്ക്‌ താൽക്കാലികാടിസ്ഥാനത്തിലാണ്‌ നിയമനം. www.ntpccarrers.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top