ആണവോർജ വകുപ്പിൽ ഫയർമാൻ



കേന്ദ്ര ആണവോർജ വകുപ്പിന്‌ കീഴിലെ വിവിധ യൂണിറ്റുകളിൽ ചീഫ്‌ ഫയർ ഓഫീസർ, ടെക്‌നിക്കൽ ഓഫീസർ, ഡെപ്യൂട്ടി ചീഫ്‌ ഫയർ ഓഫീസർ, സ്‌റ്റേഷൻ ഓഫീസർ, സബ്‌ ഓഫീസർ, ഡ്രൈവർ കം പമ്പ്‌ ഓപറേറ്റർ കം ഫയർമാൻ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  124 ഒഴിവുണ്ട്‌. പ്ലസ്‌ടു, ബിഇ/ബിടെക്‌ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 10. വിശദവിവരങ്ങൾക്ക്‌ ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്‌സിന്റെ വെബ്‌സൈറ്റ്‌  wwww.nfc.gov.in കാണുക. Read on deshabhimani.com

Related News