29 March Friday

ആണവോർജ വകുപ്പിൽ ഫയർമാൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

കേന്ദ്ര ആണവോർജ വകുപ്പിന്‌ കീഴിലെ വിവിധ യൂണിറ്റുകളിൽ ചീഫ്‌ ഫയർ ഓഫീസർ, ടെക്‌നിക്കൽ ഓഫീസർ, ഡെപ്യൂട്ടി ചീഫ്‌ ഫയർ ഓഫീസർ, സ്‌റ്റേഷൻ ഓഫീസർ, സബ്‌ ഓഫീസർ, ഡ്രൈവർ കം പമ്പ്‌ ഓപറേറ്റർ കം ഫയർമാൻ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  124 ഒഴിവുണ്ട്‌. പ്ലസ്‌ടു, ബിഇ/ബിടെക്‌ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 10. വിശദവിവരങ്ങൾക്ക്‌ ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്‌സിന്റെ വെബ്‌സൈറ്റ്‌  wwww.nfc.gov.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top