ബാങ്ക് ഓഫ് ബറോഡയിൽ ആംഡ് ഗാർഡ്



ബാങ്ക് ഓഫ് ബറോഡയിൽ ആംഡ് ഗാർഡ് തസ്തികയിൽ 16 (ജനറൽ14, ഒബിസി02) ഒഴിവുണ്ട്. രാജസ്ഥാനിലെ ദുർഗാപുര സോണൽ ഓഫീസിലാണ് ഒഴിവ്. വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഏപ്രിൽ നാല്. വിശദവിവരത്തിനും അപേക്ഷിക്കാനും www.bankofbaroda.co.inwww.bankofbaroda.co.in Read on deshabhimani.com

Related News