08 May Wednesday

ബാങ്ക് ഓഫ് ബറോഡയിൽ ആംഡ് ഗാർഡ്

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

ബാങ്ക് ഓഫ് ബറോഡയിൽ ആംഡ് ഗാർഡ് തസ്തികയിൽ 16 (ജനറൽ14, ഒബിസി02) ഒഴിവുണ്ട്. രാജസ്ഥാനിലെ ദുർഗാപുര സോണൽ ഓഫീസിലാണ് ഒഴിവ്. വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഏപ്രിൽ നാല്. വിശദവിവരത്തിനും അപേക്ഷിക്കാനും www.bankofbaroda.co.inwww.bankofbaroda.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top