കെ എസ് ഹെഗ്‌ഡേ ആശുപത്രിയിൽ



മംഗളൂരു കെ എസ് ഹെഗ്‌ഡേ മെഡിക്കൽ അക്കാദമിയുടെ ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ന്യൂറോ ഫിസിയോതെറാപിസ്റ്റ്, എൻഡോസ്‌കോപി ടെക്‌നീഷ്യൻ, സ്റ്റാഫ് നേഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 0824 2204300/01/02/03. വിലാസം:   K S Hegde Hospital, 6th floor, University Enclave, Medical Sciences Complex Deralakatte, Mangaluru-575018, Karnataka, ഇമെയിൽ hr@nitte.edu.in Read on deshabhimani.com

Related News