27 April Saturday

കെ എസ് ഹെഗ്‌ഡേ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

മംഗളൂരു കെ എസ് ഹെഗ്‌ഡേ മെഡിക്കൽ അക്കാദമിയുടെ ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ന്യൂറോ ഫിസിയോതെറാപിസ്റ്റ്, എൻഡോസ്‌കോപി ടെക്‌നീഷ്യൻ, സ്റ്റാഫ് നേഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 0824 2204300/01/02/03. വിലാസം:   K S Hegde Hospital, 6th floor, University Enclave, Medical Sciences Complex Deralakatte, Mangaluru-575018, Karnataka, ഇമെയിൽ hr@nitte.edu.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top