ഇഎസ്ഐസിയിൽ



എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്റെ കൊല്ലം മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് പാർട്ടൈം സൂപ്പർ സ്പെഷ്യാലിസ്റ്റ്, പാർട്ടൈം സ്പെഷ്യലിസ്റ്റ്സ്/ സീനിയർ റസിഡന്റ്സ് ഒഴിവുണ്ട്. വാക്‐ ഇൻ‐ ഇന്റർവ്യു മാർച്ച് ഒന്ന് പകൽ മൂന്നിന് കൊല്ലം ആശ്രമത്തിലുള്ള ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന്റെ ഓഫീസിൽ. Read on deshabhimani.com

Related News