25 April Thursday

ഇഎസ്ഐസിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്റെ കൊല്ലം മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് പാർട്ടൈം സൂപ്പർ സ്പെഷ്യാലിസ്റ്റ്, പാർട്ടൈം സ്പെഷ്യലിസ്റ്റ്സ്/ സീനിയർ റസിഡന്റ്സ് ഒഴിവുണ്ട്. വാക്‐ ഇൻ‐ ഇന്റർവ്യു മാർച്ച് ഒന്ന് പകൽ മൂന്നിന് കൊല്ലം ആശ്രമത്തിലുള്ള ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന്റെ ഓഫീസിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top