ജിയോഫിസിക്കൽ 
റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 
സയന്റിസ്‌റ്റ്‌



ഹൈദരാബാദിലെ സിഎസ്‌ഐആർ–-നാഷണൽ ജിയോഫിസിക്കൽ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സയന്റിസ്‌റ്റ്‌ 18 ഒഴിവുണ്ട്‌. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്‌ഡി.  ഉയർന്ന പ്രായം 32. www.ngri.res.in വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തീയതി 2022 ജനുവരി ഏഴ്‌. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News