28 March Thursday

ജിയോഫിസിക്കൽ 
റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 
സയന്റിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021

ഹൈദരാബാദിലെ സിഎസ്‌ഐആർ–-നാഷണൽ ജിയോഫിസിക്കൽ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സയന്റിസ്‌റ്റ്‌ 18 ഒഴിവുണ്ട്‌. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്‌ഡി.  ഉയർന്ന പ്രായം 32. www.ngri.res.in വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന തീയതി 2022 ജനുവരി ഏഴ്‌. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top