ടെക്‌നിക്കൽ 
ടീച്ചേഴ്‌സ്‌ ട്രെയിനിങ്‌ 
ആൻഡ്‌ റിസർച്ചിൽ



ചെന്നൈയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നിക്കൽ ടീച്ചേഴ്‌സ്‌ ട്രെയിനിങ്‌ ആൻഡ്‌ റിസർച്ചിൽ ആറ്‌ ഒഴിവുണ്ട്‌. അധ്യാപകർ 4( എഡ്യുക്കേഷണൽ മാനേജ്‌മെന്റ്‌ 1, സിവിൽ എൻജനിയറിങ്‌ 1, റൂറൽ ആൻഡ്‌ എന്റർപ്രണർഷിപ്പ്‌ ഡവലപ്‌മെന്റ്‌ 1, കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌ 1) ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 1, സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nitttrc.ac.in Read on deshabhimani.com

Related News