28 March Thursday

ടെക്‌നിക്കൽ 
ടീച്ചേഴ്‌സ്‌ ട്രെയിനിങ്‌ 
ആൻഡ്‌ റിസർച്ചിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021

ചെന്നൈയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നിക്കൽ ടീച്ചേഴ്‌സ്‌ ട്രെയിനിങ്‌ ആൻഡ്‌ റിസർച്ചിൽ ആറ്‌ ഒഴിവുണ്ട്‌. അധ്യാപകർ 4( എഡ്യുക്കേഷണൽ മാനേജ്‌മെന്റ്‌ 1, സിവിൽ എൻജനിയറിങ്‌ 1, റൂറൽ ആൻഡ്‌ എന്റർപ്രണർഷിപ്പ്‌ ഡവലപ്‌മെന്റ്‌ 1, കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌ 1) ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 1, സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nitttrc.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top