വ്യോമസേനയില്‍ ഓഫീസര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി



വ്യോമസേനയില്‍ ഓഫീസറാകാന്‍ അവസരം. 2019 ജനുവരിയില്‍ തുടങ്ങുന്ന കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. 2018 ജനുവരി 14 അവസാന തിയതി. ഫ്ളൈയിങ് ബ്രാഞ്ച് (ഷോര്‍ട് സര്‍വീസ് കമീഷന്‍), ഗ്രൌണ്ട് ഡ്യൂട്ടി പെര്‍മനന്റ് കമീഷന്‍/ഷോര്‍ട് സര്‍വീസ്  കമീഷന്‍ (ടെക്നിക്കല്‍/ നോണ്‍ടെക്നിക്കല്‍), എന്‍സിസി സ്പെഷ്യല്‍ എന്‍ട്രി സ്കീം, മെറ്റരോളജി എന്നിവയിലേക്കാണ് അപേക്ഷക്ഷണിച്ചത്.  വിശദവിവരം www.careerindianairforce.cdac.in-/ www.afcat.cdac.in Read on deshabhimani.com

Related News