ലോക്‌സഭയിൽ




ഇന്റർപ്രട്ടർ ലോക്‌സഭാ സെക്രട്ടറിയറ്റിൽ കൺസൽട്ടന്റ്‌ ഇന്റർപ്രട്ടർ(പ്രാദേശിക ഭാഷ) തസ്‌തികയിൽ 105 ഒഴിവ്‌. കരാർ നിയമനം. മലയാളം ഉൾപ്പെടെ 21 പ്രാദേശിക ഭാഷയിലാണ്‌ അവസരം. പ്രായം: 22–-65. ഇംഗ്ലീഷിലോ മറ്റേതെങ്കിലും വിഷയത്തിലോ ബിരുദാനന്തര ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ഒക്‌ടോബർ 31.  വിശദ വിവരങ്ങൾക്ക്‌ https://loksabha.nic.in കാണുക. Read on deshabhimani.com

Related News