28 March Thursday

ലോക്‌സഭയിൽ


വെബ് ഡെസ്‌ക്‌Updated: Tuesday Oct 18, 2022

ഇന്റർപ്രട്ടർ ലോക്‌സഭാ സെക്രട്ടറിയറ്റിൽ കൺസൽട്ടന്റ്‌ ഇന്റർപ്രട്ടർ(പ്രാദേശിക ഭാഷ) തസ്‌തികയിൽ 105 ഒഴിവ്‌. കരാർ നിയമനം. മലയാളം ഉൾപ്പെടെ 21 പ്രാദേശിക ഭാഷയിലാണ്‌ അവസരം. പ്രായം: 22–-65. ഇംഗ്ലീഷിലോ മറ്റേതെങ്കിലും വിഷയത്തിലോ ബിരുദാനന്തര ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ഒക്‌ടോബർ 31.  വിശദ വിവരങ്ങൾക്ക്‌ https://loksabha.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top