കേന്ദ്ര സർവീസിൽ 
52 ഒഴിവ്‌



കേന്ദ്ര സർവീസിൽ ഒഴിവുള്ള വിവിധ തസ്‌തികയിലേക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. ഡൽഹി ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ 26  ഡ്രഗ്‌സ്‌ ഇൻസ്‌പെക്ടർ, സെൻട്രൽ പബ്ലിക്‌ വർക്‌സ്‌ വകുപ്പിൽ 13 അസിസ്‌റ്റന്റ്‌ ആർക്കിടെക്ട്‌, സെൻട്രൽ ഫോറൻസിക്‌ സയൻസ്‌ ലബോറട്ടറിയിൽ 7 സയന്റിസ്‌റ്റ്‌ –-ബി (ഡോക്യുമെന്റ്‌സ്‌) എന്നിവയാണ്‌ പ്രധാന ഒഴിവുകൾ.  അവസാന തീയതി ഒക്‌ടോബർ 27. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും www.upsconline.nic.in കാണുക. Read on deshabhimani.com

Related News