കേന്ദ്ര സർവീസിൽ ഒഴിവുള്ള വിവിധ തസ്‌തികയിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. ഡൽഹി ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ 26 ഡ്രഗ്‌സ് ഇൻസ്‌പെക്ടർ, സെൻട്രൽ പബ്ലിക് വർക്‌സ് വകുപ്പിൽ 13 അസിസ്‌റ്റന്റ് ആർക്കിടെക്ട്, സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 7 സയന്റിസ്‌റ്റ് –-ബി (ഡോക്യുമെന്റ്‌സ്) എന്നിവയാണ് പ്രധാന ഒഴിവുകൾ. അവസാന തീയതി ഒക്‌ടോബർ 27. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും www.upsconline.nic.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..