പോണ്ടിച്ചേരി സർവകലാശാലയിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സ്‌റ്റാഫ്‌



പോണ്ടിച്ചേരി സർവകലാശാലയിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ തസ്‌തികകളിൽ 76 ഒഴിവ്‌. സെക്ഷൻ ഓഫീസർ, സീനിയർ അസിസ്‌റ്റന്റ്‌, പേഴ്‌സണൽ അസിസ്‌റ്റന്റ്‌, ജൂനിയർ അസിസ്‌റ്റന്റ്‌ തുടങ്ങിയ തസ്‌തികകളിലാണ്‌ ഒഴിവ്‌. അവസാന തീയതി: ഒക്‌ടോബർ 21. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും http://recruitment.pondiuni.edu.in കാണുക. Read on deshabhimani.com

Related News