24 April Wednesday

പോണ്ടിച്ചേരി സർവകലാശാലയിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സ്‌റ്റാഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 18, 2022

പോണ്ടിച്ചേരി സർവകലാശാലയിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ തസ്‌തികകളിൽ 76 ഒഴിവ്‌. സെക്ഷൻ ഓഫീസർ, സീനിയർ അസിസ്‌റ്റന്റ്‌, പേഴ്‌സണൽ അസിസ്‌റ്റന്റ്‌, ജൂനിയർ അസിസ്‌റ്റന്റ്‌ തുടങ്ങിയ തസ്‌തികകളിലാണ്‌ ഒഴിവ്‌. അവസാന തീയതി: ഒക്‌ടോബർ 21. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും http://recruitment.pondiuni.edu.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top