മിൽമയിൽ 
വെറ്ററിനറി 
ഡോക്ടർ



എറണാകുളം റീജണൽ കോ–-ഓപറേറ്റീവ്‌ മിൽക്ക്‌ പ്രൊഡ്യൂസേഴ്‌സ്‌ യൂണിയൻ ലിമിറ്റഡിലെ ഡീസെൻട്രലൈസ്‌ഡ്‌ വെറ്ററിനറി യൂണിറ്റുകളിൽ വെറ്ററിനറി ഡോക്ടർ 18 ഒഴിവുണ്ട്‌. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലയിലെ വിവിധ  സ്ഥലങ്ങളിലാണ്‌ അവസരം. തപാലിലാണ്‌ അപേക്ഷിക്കേണ്ടത്‌. യോഗ്യത ബിവിഎസ്‌സി/ബിവിഎസ്‌സി ആൻഡ്‌ എഎച്ച്‌. സംസ്ഥാന വെറ്ററിനറി കൗൺസിൽ അംഗമായിരിക്കണം. സ്വന്തമായി ഇരുചക്രവാഹനം വേണം. ഉയർന്ന പ്രായം 40. അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ 25, വിശദവിവരത്തിന്‌ www.ercmpu.in Read on deshabhimani.com

Related News