റെപ്‌കോ ഹോം ഫിനാൻസിൽ



റെപ്‌കോ ഹോം ഫിനാൻസ്‌ ലിമിറ്റഡിൽ ക്ലറിക്കൽ കേഡറിലും മാനേജീരിയൽ  കേഡറിലും ഒഴിവുണ്ട്‌.  ക്ലറിക്കൽ കേഡറിൽ ട്രെയിനി, എക്‌സിക്യൂട്ടീവ്‌, അസിസ്‌റ്റന്റ്‌ മാനേജർ തസ്‌തികകളിലാണ്‌ ഒഴിവ്‌.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്‌ 23.  മാനേജീരിയൽ  കേഡറിൽ മാനേജർ, സീനിയർ മാനേജർ, ചീഫ്‌ മാനേജർ  തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്‌ 30. വിശദവിവരത്തിന്‌ www.repcohome.com Read on deshabhimani.com

Related News