25 April Thursday

റെപ്‌കോ ഹോം ഫിനാൻസിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

റെപ്‌കോ ഹോം ഫിനാൻസ്‌ ലിമിറ്റഡിൽ ക്ലറിക്കൽ കേഡറിലും മാനേജീരിയൽ  കേഡറിലും ഒഴിവുണ്ട്‌.  ക്ലറിക്കൽ കേഡറിൽ ട്രെയിനി, എക്‌സിക്യൂട്ടീവ്‌, അസിസ്‌റ്റന്റ്‌ മാനേജർ തസ്‌തികകളിലാണ്‌ ഒഴിവ്‌.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്‌ 23.  മാനേജീരിയൽ  കേഡറിൽ മാനേജർ, സീനിയർ മാനേജർ, ചീഫ്‌ മാനേജർ  തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്‌ 30. വിശദവിവരത്തിന്‌ www.repcohome.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top