അസം 
റൈഫിൾസിൽ അസം റൈഫിൾസിൽ



ടെക്‌നിക്കൽ ആൻഡ്‌ ട്രേഡ്‌സ്‌മാൻ തസ്‌തികകളിലെ 1281 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്‌മെന്റ്‌ റാലി സെപ്‌തംബർ ഒന്നുമുതൽ തുടങ്ങും. കേരളത്തിൽനിന്നുള്ളവർക്ക്‌  39 ഒഴിവുണ്ട്‌. ഗ്രൂപ്പ്‌ ബി, ഗ്രൂപ്പ്‌ സി തസ്‌തികകളിലാണ്‌ ഒഴിവ്‌. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ജൂൺ ആറ്‌മുതൽ ജൂലൈ 20വരെയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരത്തിന്‌ www.assamrifles.gov.in Read on deshabhimani.com

Related News