26 April Friday

അസം 
റൈഫിൾസിൽ അസം റൈഫിൾസിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

ടെക്‌നിക്കൽ ആൻഡ്‌ ട്രേഡ്‌സ്‌മാൻ തസ്‌തികകളിലെ 1281 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്‌മെന്റ്‌ റാലി സെപ്‌തംബർ ഒന്നുമുതൽ തുടങ്ങും. കേരളത്തിൽനിന്നുള്ളവർക്ക്‌  39 ഒഴിവുണ്ട്‌. ഗ്രൂപ്പ്‌ ബി, ഗ്രൂപ്പ്‌ സി തസ്‌തികകളിലാണ്‌ ഒഴിവ്‌. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ജൂൺ ആറ്‌മുതൽ ജൂലൈ 20വരെയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരത്തിന്‌ www.assamrifles.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top