തൊഴിൽമേള



കോട്ടയം എംപ്ലോയബിലിറ്റി സെന്ററും തലയോലപ്പറമ്പ് ഐസിഎം കംപ്യൂട്ടേഴ്സും ചേർന്ന് തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽനിന്നുള്ള  പ്രമുഖ സ്വകാര്യകമ്പനികളെ പങ്കെടുപ്പിച്ച് തൊഴിൽമേള സംഘടിപ്പിക്കും. ഐസിഎം കംപ്യൂട്ടേഴ്സിൽ ഡിസംബർ 22 നാണ് മേള. പത്താം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് പങ്കെടുക്കാം. പ്രായം:18‐40. തൊഴിൽമേളയിൽ പങ്കെടുക്കാനും സേവനം ലഭ്യമാകാനും  21 വരെ കോട്ടയം കലക്ടറേറ്റിലെ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9745734942 , 04812563451. Read on deshabhimani.com

Related News