18 December Thursday

തൊഴിൽമേള

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

കോട്ടയം എംപ്ലോയബിലിറ്റി സെന്ററും തലയോലപ്പറമ്പ് ഐസിഎം കംപ്യൂട്ടേഴ്സും ചേർന്ന് തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽനിന്നുള്ള  പ്രമുഖ സ്വകാര്യകമ്പനികളെ പങ്കെടുപ്പിച്ച് തൊഴിൽമേള സംഘടിപ്പിക്കും. ഐസിഎം കംപ്യൂട്ടേഴ്സിൽ ഡിസംബർ 22 നാണ് മേള. പത്താം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് പങ്കെടുക്കാം. പ്രായം:18‐40. തൊഴിൽമേളയിൽ പങ്കെടുക്കാനും സേവനം ലഭ്യമാകാനും  21 വരെ കോട്ടയം കലക്ടറേറ്റിലെ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9745734942 , 04812563451.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top