കൊച്ചിൻ ഷിപ്യാർഡിൽ എക്സിക്യൂട്ടീവ് ട്രെയിനി



  കൊച്ചിൻ ഷിപ്യാർഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ ഒമ്പത് ഒഴിവുണ്ട്. മെക്കാനിക്കൽ 2, നേവൽ ആർകിടെക്ചർ 3, ഫിനാൻസ് 2, ഹ്യുമൺ റിസോഴ്സ് 2 എന്നിങ്ങനെയാണ് ഒഴിവ്. ഉയർന്ന പ്രായം 27. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 18. വിശദവിവരം website ൽ.   Read on deshabhimani.com

Related News