17 April Wednesday

കൊച്ചിൻ ഷിപ്യാർഡിൽ എക്സിക്യൂട്ടീവ് ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

  കൊച്ചിൻ ഷിപ്യാർഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ ഒമ്പത് ഒഴിവുണ്ട്. മെക്കാനിക്കൽ 2, നേവൽ ആർകിടെക്ചർ 3, ഫിനാൻസ് 2, ഹ്യുമൺ റിസോഴ്സ് 2 എന്നിങ്ങനെയാണ് ഒഴിവ്. ഉയർന്ന പ്രായം 27. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 18. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top