ഡൽഹി എൻഐടിയിൽ ഒഴിവ്



ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ നോൺ ഫാക്കൽറ്റി തസ്തികയിൽ 24 ഒഴിവുണ്ട്. എക്സിക്യൂട്ടീവ് എൻജിനിയർ, മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് രജിസ്ട്രാർ, സൂപ്രണ്ട്, പേഴ്സണൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ടെക്നീഷ്യൻ, ഓഫീസ് അറ്റൻഡന്റ്/ലാബ അറ്റൻഡന്റ്് എന്നിങ്ങനെയാണ് ഒഴിവ്. www.nitdelhi.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 20.    Read on deshabhimani.com

Related News