20 April Saturday

ഡൽഹി എൻഐടിയിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ നോൺ ഫാക്കൽറ്റി തസ്തികയിൽ 24 ഒഴിവുണ്ട്. എക്സിക്യൂട്ടീവ് എൻജിനിയർ, മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് രജിസ്ട്രാർ, സൂപ്രണ്ട്, പേഴ്സണൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ടെക്നീഷ്യൻ, ഓഫീസ് അറ്റൻഡന്റ്/ലാബ അറ്റൻഡന്റ്് എന്നിങ്ങനെയാണ് ഒഴിവ്. www.nitdelhi.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 20. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top